നേരത്തെ ജനുവരി 18ന് തരൂരിനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം സുനന്ദയും തരൂരുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ തരൂരിന്റെ ഐ പി എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍.