മാര്‍ച്ച് 17നകം സംവരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ഹരിയാനയിലെ ജാട്ട് പ്രക്ഷോഭകര്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. കഴിഞ്ഞ മാസത്തെ ജാട്ട് പ്രക്ഷോഭത്തില്‍ ഹരിയാനയില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നാണ് സംവരണ പ്രക്ഷോഭകരുടെ ആവശ്യം.