1857 ല്‍ ഒന്നാം സാതന്ത്ര്യസമരകാലത്ത് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജ റാവു രാം ബക്‌സ് സിംഗ് സ്വപ്നത്തില്‍ പറഞ്ഞെന്നാണ് സന്യാസിയായ ശോഭന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത് പക്ഷേ നിരവധി ദിവസം കുഴിച്ചിട്ടും ഒരുതരി സ്വര്‍ണം പോലും കണ്ടെടുക്കാനായില്ല. മറ്റ് വെളിപാടുകളുമായി ശോഭന്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു.