ജോലി ചെയ്തിരുന്ന ആശുപത്രിയിലെ തൂപ്പുകാരന് ക്രൂരമായി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണ കഴിഞ്ഞദിവസമായിരുന്നു മരിച്ചത്. അരുണ അബോധാവസ്ഥയില്‍ കഴിഞ്ഞ സൗത്ത് മുംബൈയിലെ കെ ഇ എം ആശുപത്രിയിലെ നാല് എ വാര്‍ഡ് അവരുടെ സ്മാരകമായി നിലനിര്‍ത്തണമെന്ന് ആശുപത്രിയിലെ നഴ്സുമാര്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.