അനുരാധയും കാമുകനായ പ്രശാന്ത് ജീവനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രശാന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. അനുരാധ ഒരു ഷോപ്പിലാണ് ജോലി നോക്കിയിരുന്നത്. യുവതി പാസ് വേര്‍ഡ് ഉപയോഗിച്ച് ചാറ്റ് ലോക്ക് ചെയ്താണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ അമര്‍ഷം പൂണ്ട പ്രതി യുവതിയെ കോലപ്പെടുത്തുകയായിരുന്നു
നേരത്തെ ജൂണ്‍ 29നു ഖരാഡി എന്ന സ്ഥലത്ത് ജൂണ്‍ 29നു സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു.യുവതിയുടെ ചിത്രം പോലീസ് വാട്ട് ആപ്പില്‍ പ്രചരിപ്പിരുന്നു. ഈ ചിത്രം തിരിച്ചറിഞ്ഞ യുവതി ജൊലിചെതിന്ന ഷോപ്പിന്റെ ഉടമ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രശാന്ത് കുറ്റക്കാരനാണെന്ന് തെളിയുകയും ഗുജറാത്തില്‍ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു