അതേസമയം, കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ചാ നേതാവും വാഗ്ദാനം ചെയ്തു. യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവായ കുല്‍ദീപ് വര്‍ഷിനിയാണ് കനയ്യയുടെ നാക്ക് അറുത്തു വരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യുവമോര്‍ച്ചയുടെ ബദായു (ഉത്തര്‍പ്രദേശ്) ജില്ലാ പ്രസിഡന്റാണ് കുല്‍ദീപ്.