ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കി. ഇത് ആദ്യമായാണ് രാഹുല്‍ ഗാന്ധി ഇത്തരം നടപടിക്രമങ്ങളിലേക്ക് കടക്കുന്നത്.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി നോട്ടീസ് നല്കിയിരിക്കുന്നത്.