ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നു!

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (20:16 IST)
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളം. ഒരു സര്‍വേയിലാണ് ഇത് വെളിപ്പെടുന്നത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ഏറ്റവും കുറവാകട്ടെ ആന്ധ്രയിലും.
 
അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് അസമിലാണ്. ഇക്കാര്യത്തില്‍ രാജ്യങ്ങളുടെ നില പരിശോധിച്ചപ്പോള്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 
 
ജര്‍മനിയിലെയും അമേരിക്കയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളാണ് സര്‍വേ നടത്തിയത്.
Next Article