കര്‍ണാടകയിലെ ബിജെപിയുടെ പരാജയം 2014ലെ പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കേന്ദ്രടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍.
ബിജെപിയുടെ നില ദയനീയമാണ്. ഇതു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും സിബല്‍ പ്രതികരിച്ചു.