✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അഞ്ച് പെണ്മക്കളുടെ തലയറുത്ത് കൊന്നയാളെ നാളെ തൂക്കിലേറ്റും
Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (20:03 IST)
PRO
PRO
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ അഞ്ച് പെണ്മക്കളുടെ തലയറുത്ത മഗന്‍ലാല്‍ ബാര്‍ലെയെ നാളെ തൂക്കിലേറ്റും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാടിനെ നടുക്കിയ കൊല നടന്നത്. ജബല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ഇയാളെ തൂക്കിലേറ്റുക.
ലീല(6), സവിത(5), ആരതി(4), ഫൂല് കന്‍വര്‍(2), യമുന(1) എന്നീ പെണ്മക്കളെയാണ് മഗന്‍ലാല്‍ അതിക്രൂരമായി വാളുകൊണ്ട് കഴുത്തറുത്ത് കൊന്നത്. 2010 ജൂണ്‍ 11നായിരുന്നു ഈ കൂട്ടക്കൊല. രണ്ടു ഭാര്യമാര്‍ തമ്മിലുള്ളസ്വത്ത് തര്‍ക്കത്തിനൊടുവിലായിരുന്നു ഇയാള്‍ പെണ്മക്കളെ കൊന്നുകളഞ്ഞത്.
പാകിസ്ഥാനി ഭീകരന് മുഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്ന ആരാച്ചാര്‍ തന്നെയാണ് മഗന്‍ലാലിന്റെ വധശിക്ഷയും നടപ്പിലാക്കുക. സെഹോര്‍ ജില്ലാ- സെഷന്‍സ് കോടതികള്‍ ആഗസ്ത് എട്ടിന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ജൂണ്‍ 22ന് മഗന്‍ലാലിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് കാണിച്ച് ഇയാള്‍ മധ്യപ്രദേശ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും നേരത്തെ സമീപിച്ചിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്
മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍
ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും
യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം
എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്