പ്രണയാഭ്യര്‍ത്ഥന

Webdunia
ബുധന്‍, 19 ജനുവരി 2011 (13:46 IST)
സാമ്പത്തിക ശാസ്ത്രഞ്ജനായ ജോപ്പന്‍ നീണ്ട കാത്തിരിപ്പിന് ശേഷം തന്‍റെ ബാല്യകാല സഖിയായ ശകുന്തളയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു.

ഒരു ചുവന്ന പനിനീ‍ര്‍ പുഷ്പവുമായി ശകുന്തളയക്ക് മുന്നിലെത്തിയ സാമ്പത്തിക ശാസ്ത്രഞ്ജന്‍ ജോപ്പന്‍ പറഞ്ഞു,

“ പ്രിയേ നീ കുറച്ച് നാളായി വിലയിടിവ് നേരിടുകയാണെങ്കിലും ഞാന്‍ ഇപ്പോഴും നിന്നെ ജീവനു തുല്യം സ്നേഹികുന്നു...!”