പക്ഷികള്‍ പറക്കുന്നതിന്‍റെ കാരണം

Webdunia
ബുധന്‍, 26 മെയ് 2010 (15:47 IST)
ഒരിക്കല്‍ ക്ലാസ് റൂമില്‍ ടീച്ചര്‍ ജോപ്പനോട്

മഞ്ഞുകാലത്ത്‌ പക്ഷികള്‍ തെക്ക്‌ ഭാഗത്തേക്ക്‌ പറന്ന്‌ പോകുന്നത്‌ എന്തുകൊണ്ട്‌?

ജോപ്പന്‍: നടക്കാന്‍ നല്ല ദൂരമുള്ളതുകൊണ്ട്‌.