തനിക്കാരാവാനാ ആഗ്രഹം?

Webdunia
വ്യാഴം, 29 ജനുവരി 2009 (18:51 IST)
ക്ലാസില്‍ എല്ലാ ദിവസവും ഒന്നും പഠിക്കാതെ വരുന്ന വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍‌: ഞാന്‍ മടുത്തു. ഇങ്ങനെ പോയാല്‍ താനാരായിത്തീരും?

വിദ്യാര്‍ത്ഥി: വിദ്യാഭ്യാസമന്ത്രിയാവാനാ എനിക്കാഗ്രഹം.