ജോപ്പന്‍റെ പ്രണയം

Webdunia
ചൊവ്വ, 27 ജൂലൈ 2010 (14:22 IST)
ഒരു സ്വകാര്യ നിമിഷത്തില്‍ ശകുന്തള തന്‍റെ കാമുകനായ ജോപ്പനോട് ചോദിച്ചു,

“ചേട്ടന്‍ സത്യത്തില്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?”

ജോപ്പന്‍: ഉണ്ട് പ്രിയതമേ

ശകുന്തള: അപ്പോള്‍ എനിക്ക് വേണ്ടി മരിക്കാന്‍ പോലും അങ്ങ് തയ്യാറാണോ?

ജോപ്പന്‍: ഇല്ല പ്രിയതമേ ശകുന്തളേ, എനിക്ക് നിന്നോടുള്ളത് ഒരിക്കലും മരിക്കാത്ത പ്രണയമാണ് !