ചായയിലെ ഈച്ച

Webdunia
P.S. AbhayanWD
ചായക്കടയില്‍ കയറിയ അനീഷ് തനിക്ക് കിട്ടിയ ചായയില്‍ ഒരു ഈച്ച ചത്ത് കിടക്കുന്നത് കണ്ട് വെയിറ്ററോട് ചോദിച്ചു,


“ഏടോ,ചായയില്‍ ഈച്ച് കിടക്കുന്നു.എന്താണ് ഇതിന്‍റെ അര്‍ത്ഥം?”


വെയ്‌‌റ്റര്‍: എനിക്കറിയില്ല സാര്‍,ഞാന്‍ വെയിറ്ററാണ്, ജ്യോത്സ്യനല്ല !