കാമുകിയുടെ സ്നേഹം

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2010 (14:56 IST)
ജോപ്പനോടുള്ള സ്നേഹം കൂടിയ ഒരു നിമിഷത്തില്‍ കാമുകി ശകുന്തള ജോപ്പന്‍റെ നെഞ്ചില്‍ തല ചായിച്ച് പറഞ്ഞു,

“നിനക്ക് വേണ്ടി ഞാന്‍ സന്തോഷത്തോടെ മരിക്കും പ്രിയനെ”

ജോപ്പന്‍: അങ്ങനെയാണെങ്കില്‍ ഞാനും ചിലപ്പോള്‍ മരിച്ചേക്കും

ശകുന്തള: അതെന്താ ചിലപ്പോള്‍?

ജോപ്പന്‍: അതല്ല, കൂടുതലായി സന്തോഷം വന്നാലും ചിലപ്പോള്‍ ആളുകള്‍ തട്ടിപോകുമെന്ന് കഴിഞ്ഞ ദിവസത്തെ പത്രത്തിലുണ്ടായിരുന്നു !