കരിമന്തിയെ മാറ്റൂ

Webdunia
ശനി, 31 ജനുവരി 2009 (14:35 IST)
ഒരു ദിവസം എ ഇ ഒ സ്കൂള്‍ സന്ദര്‍ശിച്ചു. ഹാജര്‍നില കുറവായിരുന്നതിനാല്‍ കുറെ വിദ്യാര്‍ത്ഥികളെ ഒന്നിലധികം ക്ലാസുകളില്‍ എണ്ണം തികയ്ക്കാന്‍ പ്രധാനാദ്ധ്യാപകന്‍ നിര്‍ത്തി.

പരിശോധനയ്ക്കിടെ എ ഇ ഒ: ദയവായി ഈ കരിമന്തിയെ താങ്കള്‍ മാറ്റിനിര്‍ത്ത്‌. എല്ലാ ക്ലാസിലും ഇവളെ കണ്ടുകണ്ടു ഞാന്‍ മടുത്തു.