'ജയ ജയ ജയ ജയ ഹേ' റിലീസായി ഒരു വര്‍ഷം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ വിപിന്‍ ദാസ്

കെ ആര്‍ അനൂപ്

ശനി, 28 ഒക്‌ടോബര്‍ 2023 (09:21 IST)
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയ ഹേ' റിലീസായി ഇന്നേക്ക് ഒരു വര്‍ഷം. 2022 ഒക്ടോബര്‍ 28നാണ് സിനിമ റിലീസ് ചെയ്തത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 22നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. 5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
'ജയ ജയ ജയ ഹേ' എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഗുരൂവായൂരമ്പലനടയില്‍.പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍