സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്
എന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രം ജനമൈത്രി(2 വര്‍ഷം മുമ്പ് ജൂലൈ 19 ന് പുറത്തിറങ്ങി). ജോണ്‍ മന്തിരിക്കല്‍ സംവിധാനം ചെയ്ത്.ജോണ്‍ മന്തിരിക്കല്‍ ജെയിംസ് സെബാസ്റ്റ്യനും എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം ഞങ്ങളുടെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ചു. ജോണ്‍, ജെയിംസ് എന്നീ രണ്ട് പ്രതിഭകളെ സിനിമാരംഗത്ത് കൊണ്ടുവന്ന മിഥുന്‍ മാനുവല്‍ തോമസിന് പ്രത്യേകമായ നന്ദി.