‘ഓട്ടോക്കാരന്‍ എന്നെ മടിയിലിരുത്തിയാണ് അങ്ങനെയൊക്കെ ചെയ്തത്’ - ഓട്ടോഡ്രൈവറുടെ പീഡനത്തിനിരയായ പെണ്‍കുട്ടി

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (15:12 IST)
പന്ത്രണ്ട് വയസുള്ള ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. നാല്പതുകാരനായ തോന്യാമല നെടുഞ്ചേരി ചരിവ് പുരയിടത്തില്‍ ഷിബുജോണ്‍ ആണ് പോലീസ് പിടിയിലായത്.
 
സ്‌കൂളിലേക്ക് സ്ഥിരമായി ഓട്ടോയില്‍ കൊണ്ടുപോകുന്നയാള്‍ വരാത്തതിനെ തുടര്‍ന്നാണ് ഷിബുജോണ്‍ ഓട്ടോയുമായി എത്തിയിരുന്നത്. ഓട്ടോ ഡ്രൈവര്‍ തന്റെ സീറ്റില്‍ തന്നെയിരുത്തി മടിയിലിരുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 
Next Article