മതില്‍ ഇടിഞ്ഞ് വീണ് അമ്മയും കുഞ്ഞും മരിച്ചു

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (17:21 IST)
മട്ടന്നൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് അമ്മയും ഒന്നരവയസുകാരിയായ മകളും മരിച്ചു. ഇന്നു ഉച്ചയോടെയാണ് ദാരുണമായ ഈ ദുരന്തം ഉണ്ടായത്.
 
ശക്തമായ മഴയെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞു വീണതെന്ന് പരിസരവാസികള്‍ അറിയിച്ചു. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article