നടന്‍ ശ്രീനാഥിന്റെ മരണവും ദിലീപിന്റെ അറസ്റ്റും തമ്മില്‍ എന്ത് ബന്ധം? - ദുരൂഹത നിറഞ്ഞ ചോദ്യത്തിന് ഒടുവില്‍ ഉത്തരമാകുന്നു!

Webdunia
ശനി, 22 ജൂലൈ 2017 (15:45 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ നിരവധി പേര്‍ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അന്തരിച്ച മഹാനടന്‍ തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആയിരുന്നു. നടന്‍ ശ്രീനാഥിന്റെ മരണത്തെ കുറിച്ചും ദിലീപിനെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്. 
 
ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഇപ്പോഴിതാ, ശ്രീനാഥിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
 
Next Article