കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം. സംഭവത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പ്രതികരിച്ചു. അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു.
ദിലീപുമായി തനിക്ക് 33 വര്‍ഷം മുന്‍പ് കലാഭവന്റെ മുന്നില്‍ നിന്ന് തുടങ്ങിയ ബന്ധമാണ്. 'അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു. നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളും പ്രതിഷേധങ്ങളും വരുന്നുണ്ട്.