എന്റെ ജീവിതം ഇങ്ങനെയാക്കിയതിന് മാധ്യമങ്ങള്‍ക്കും പൊലീസിനും പെരുത്ത് നന്ദി: രൂക്ഷവിമര്‍ശനവുമായി അതുല്‍ ശ്രീവ

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (12:19 IST)
ഗുരുവായൂരപ്പന്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായതിന് പിന്നാലെ തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനുമായി എം 80 മൂസ ഫെയിം അതുല്‍ ശ്രീവ. തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നു അതുല്‍ പറയുന്നു. തനിക്കെതിരായ നടപടിയില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് ചില കാരണങ്ങളും അതുല്‍ ഫേസ്ബുക്കിലൂടെ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

Next Article