ആ എട്ടാം ക്ലാസാണോ ശാലിനി പറഞ്ഞ ബിഎ; വിവാഹത്തട്ടിപ്പ് വില്ലത്തിയുടെ നുണക്കഥകള്‍ പാളുന്നു !

Webdunia
വെള്ളി, 23 ജൂണ്‍ 2017 (16:31 IST)
വിവാഹത്തട്ടിപ്പ് വില്ലത്തി ശാലിനി തന്റെ ആദ്യ ഭര്‍ത്താവിനെ വഞ്ചിച്ചിരുന്നു. താന്‍ ബി എ വരെ പഠിച്ചിരുന്നുവെന്ന് അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശാലിനി എട്ടാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂവെന്നാണ് വിവരം. 
 
വിദേശത്ത് ജോലിയുള്ള തന്റെ ഭര്‍ത്താവ് നാട്ടിലില്ലാതിരുന്ന സമയം സ്വന്തം വീടിന്റെ  രണ്ടാം നിലയി വാടകയ്ക്ക് താമസിക്കാന്‍ നല്‍കിയിരുന്നു. അതില്‍ ഒരു ചെറുപ്പകാരനായി ശാലിനിക്ക് അടുപ്പം തുടങ്ങി. സംഭവമറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. അതിന് ശേഷം ശാലിനിക്ക് കതിര്‍ മണ്ഡപം വിട്ട് പുറത്തിറങ്ങേണ്ടി വന്നിട്ടില്ല. 
Next Article