പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ ബോംബ്‌ ഭീഷണി; ആളുകളെ ഒഴിപ്പിച്ചു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (18:29 IST)
പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ആളുകളെ ഒഴിപ്പിച്ചു. ബോംബ്‌ സ്‌ക്വാഡും പോലീസും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.