മൂന്നാറിലെ കയ്യേറ്റഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി എസ്

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:18 IST)
മൂന്നാറില്‍ വന്‍കിട കമ്പനികള്‍ അധികൃതമായി ഭൂമി കൈവശംവെച്ചിട്ടുണ്ടെന്ന് പ്രതിപക്ഷതോവ് വി.എസ്.അച്യുതാന്ദന്‍. ഇത്തരത്തിലുളള ഭൂമി എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.