ശ്വാസതടസ്സം വി‌എസ് അച്യുതാനന്ദൻ ആശുപത്രിയിൽ, വെന്റിലേറ്റർ സഹായം വേണ്ടിവരുമെന്ന് ഡോക്‌ടർമാർ

Webdunia
തിങ്കള്‍, 1 നവം‌ബര്‍ 2021 (19:13 IST)
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
 
അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം ആവശ്യം വന്നേക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article