ചവറ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍)യില്‍ മോക്‌ഡ്രില്‍ നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. പൊലീസിനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു സുധീരന്‍ ഇങ്ങനെ പറഞ്ഞത്.