വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അച്ചാരം വാങ്ങിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. വി.എസിന്റെ നിലപാടുകള്‍ ഉത്കണ്ഠാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.