അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട കുട്ടിയെ പൊലീസ് പിടികൂടി. ഹുണ്ടായ് ഐ-20 കാര്‍ ആണ് കുട്ടി ഓടിച്ചിരുന്നത്. 120 കിലോമീറ്റര്‍ വേഗതയിലാണ് കുട്ടി വാഹനം ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.