ആദ്യം കാല് വെട്ടണം...പിന്നെ മൂക്ക് ചെത്തണം...അത് കഴിഞ്ഞ് പച്ചക്ക് കത്തിക്കണം... ഈ ഹോട്ടലില്ലെ കുക്കാണോ?, അല്ല ഹരിയാനയിലെ നേതാവാ...; പത്മാവതിക്ക് ട്രോളുകളുടെ പൊടിപൂരം
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
സംഘപരിവാര്‍ സംഘടനകള്‍ സിനിമയ്‌ക്കെതിരെ അതി ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ കര്‍ണി സേനയുടെ ഭീഷണി ഇപ്പോള്‍ ട്രോളന്മാര്‍ ട്രോളാക്കിയിരിക്കുകയാണ്. പത്മാവതിയുടെ പേരില്‍ സംഘപരിവാരത്തെ ട്രോളുകള്‍ കൊണ്ട് വലിച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ.