മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് സ്വര്‍ണ വ്യാപാരികള്‍. ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസുകളില്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതികരണം. ജ്വല്ലറികളില്‍ നികുതി വെട്ടിപ്പ് തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.