ചരിത്രനേട്ടവുമായി അവയവദാനം; കൊല്ലം സ്വദേശിയുടെ എട്ട് അവയവങ്ങള്‍ ഏഴുപേര്‍ക്ക് നല്‍കി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജനുവരി 2022 (20:11 IST)
ചരിത്രനേട്ടവുമായി അവയവദാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ 8 അവയവങ്ങള്‍ 7 പേര്‍ക്കാണ് നല്‍കുന്നത്. വിനോദിന്റെ കൈകള്‍ കര്‍ണാടക സ്വദേശിക്കാണ് നല്‍കുന്നത്. ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കും നല്‍കും. കൂടാതെ വൃക്കകളില്‍ ഒന്നും കരളും കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലും  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍