കരമന ആറ്റില്‍ ചാടിയ ആണ്‍കുട്ടി മരിച്ചു; പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ശ്രീനു എസ്
ശനി, 24 ഒക്‌ടോബര്‍ 2020 (15:51 IST)
കരമന ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടി മരിച്ചു. ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയം ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് മുതിര്‍ന്നത്.
 
കാച്ചാണിയില്‍ അഞ്ചുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article