കൊച്ചി നഗരസഭ മേയര്‍ ടോണി ചമ്മിണിക്കെതിരെ സി പി എം എറണാകുളം ജില്ല സെക്രട്ടറി പി രാജീവ്. പദവിക്ക് ചേര്‍ന്ന വിധത്തില്‍ മേയര്‍ പ്രതികരിക്കണമെന്ന് പി രാജീവ് എം പി പറഞ്ഞു.
പദവിക്കു ചേര്‍ന്ന രീതിയിലുള്ള പ്രതികരണമാണ് മേയര്‍ നടത്തേണ്ടത്. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സമരം പ്രാകൃതമെന്ന് മേയര്‍ പറഞ്ഞത് സമരം ഒത്തു തീര്‍ന്നതിന്റെ നിരാശയിലാണെന്നും പി രാജീവ് പറഞ്ഞു.
സമരം നീളാന്‍ കാരണം പി രാജീവിന്റെ പിടിവാശിയാണെന്ന് ടോണി ചമ്മിണി പറഞ്ഞിരുന്നു.