പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണാഭമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേരാണ് സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി എത്തിയത്. വർണമനോഹരമായ സാമ്പിൾ വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് തിരി തെളിഞ്ഞു.