വാല്‍പ്പാറയില്‍ മാതാവിന്റെ മുന്നില്‍ വച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശികളായ അന്‍സാരിയും ഭാര്യ നാസിരന്‍ ഖട്ടൂനുമിന്റെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് മരണപ്പെട്ടത്. തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.