2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്ത് കാരേക്കാട് എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ താമസിച്ചിരുന്നപ്പോൾ ആണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം വരാതി നൽകിയത് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലായിരുന്നു. തുടർന്ന് എ.എസ്.ഐ ജിജോ ജോൺ ആണ് പോക്സോ വന്ധു ചേർത്ത്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.