തൃശ്ശൂരില്‍ മാതാവിന്റെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആര്‍ത്താറ്റ് പനയ്ക്കല്‍ സജിത്ത് വില്‍സനാണ് മരിച്ചത്. 42 വയസ്സ് ആയിരുന്നു. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇരിക്കുകയായിരുന്നു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയാണ് സംഭവം. ഞായറാഴ്ചയായിരുന്നു സജിത്തിനെ അമ്മ ബേബി മരിച്ചത്.