സ്വാശ്രയവിഷയത്തില്‍ മൂന്ന് എംഎല്‍എമാര്‍ നിരാഹാസരസമരത്തിലേക്ക്; ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (09:02 IST)
സ്വാശ്രയവിഷയത്തില്‍ മൂന്ന് എം എല്‍ എമാര്‍ നിരാഹാരസമരമിരിക്കും. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുക. ഇവര്‍ നിയമസഭയില്‍ തന്നെ ആയിരിക്കും നിരാഹാരസമരമിരിക്കുക.
 
അതേസമയം, പ്രതിപക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് (എം) പരോക്ഷപിന്തുണ നല്കി. ഇന്ന് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരള കോണ്‍ഗ്രസ് (എം) പങ്കെടുത്തില്ല.
Next Article