സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ
ഒന്നരമാസമായി സംഘടിതമായി തന്റെ പോസ്റ്റിന് കീഴില്‍ വന്നുതെറിപറയുന്ന സംഘിച്ചാവേറുകളെ ഇനിയെങ്കിലും പിന്‍വലിക്കുവെന്നാണ് തോമസ് ഐസക്ക് ബി ജെ പി നേതാക്കളോടാവശ്യപ്പെട്ടത്. കൂടാതെ മോദി ഇപ്പോള്‍ ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല രാജ്യത്തെ ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: