മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 15 യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 18 സെപ്‌റ്റംബര്‍ 2021 (15:47 IST)
മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 15 യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബാംഗ്ലൂള്‍ ഐടി കമ്പനിയിലെ സീനിയര്‍ ടെക്കിയായ ഹെറാള്‍ഡ് തോമസെന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ യുവതികളെ പീഡിപ്പിച്ച ശേഷം പണവും സ്വര്‍ണവും കൈക്കലാക്കും.
 
ഇയാള്‍ക്ക് കേരളത്തില്‍ ഭാര്യയും മക്കളും ഉണ്ട്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചാണ് തട്ടിപ്പ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article