കണ്ണൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ എകെ റസീലി(38) ആണ് അറസ്റ്റിലായത്. പിഡനത്തെ തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന വ്യത്യാസം വീട്ടുകാര്‍ ശ്രദ്ധിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.