കുര്യന്റേയും ഏബ്രഹാമിന്റേയും കരണക്കുറ്റി നോക്കി കൊടുക്കാന്‍ പ്രബുദ്ധ മലയാളികൾക്ക് കഴിയുമോ?; ആഞ്ഞടിച്ച് സുരേഷ് കുമാര്‍

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2017 (14:36 IST)
മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാര്‍. സംസ്ഥാനത്താകമാനം വലിയ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെയാണ് സുരേഷ് കുമാറിന്റെ വിമർശം. പിണറായി വിജയനും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാർ മാത്രമാണെന്നും ജനപ്രതിനിധികൾ എന്ന മുൻകൂർ ജാമ്യം ഇവർക്കു കിട്ടുമെന്നുമെല്ലാമാണ് തന്റെ ഫേസ്ബുക്കിലൂടെ സുരേഷ് കുമാര്‍ പറയുന്നത്.   
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

Next Article