മധുപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
2014ലെ ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍, അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ . ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ പ്രസ്തുത സമിതിയില്‍ നിന്നും ഞാന്‍ പിന്മാറുന്നു. ഇതൊരറിയിപ്പായി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൊതുജനസമക്ഷം അവതരിപ്പിക്കുന്നു - മധുപാല്‍