എസ്എസ്എൽസി: വിജയശതമാനം ഉയർന്നു, 98.57%

Webdunia
ഞായര്‍, 26 ഏപ്രില്‍ 2015 (10:29 IST)
തെറ്റുകൾ തിരുത്തി വീണ്ടും എസ്എസ്എൽസി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചപ്പോൾ വിജയശതമാനം വീണ്ടും റെക്കാ‌ഡിട്ടു. വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 0.57 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 97.99 ശതമാനമായിരുന്നു നേരത്തെയുള്ള വിജയശതമാനം. 2700 പേര്‍ക്കു കൂടി മുഴുവന്‍ എപ്ളസ് ലഭിച്ചിട്ടുണ്ട്. മൊത്തം 4,61,542 പേര്‍ വിജയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ 97.99 ശതമാനമായിരുന്നു. 0.57ശതമാനത്തിന്റെ വർദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഫലം അവതാളത്തിലാകാന്‍ കാരണം എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ്വെയറിലെ പ്രശ്നം മൂലമാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

PnÃIfpsS hnPbiXam\¯nepw hnXymkw h¶n«pWvSv. 100 iXam\w hnPbw t\Snb kvIqfpIfpsS F®¯nepw t\cnb hnXymkapWvSv. FÃm hnjb¯n\pw F ¹kv e`n¨ hnZymÀYnIfpsS F®¯nepw hÀ[\hpWvSv. 2,700 hnZymÀYnIÄ¡mWv A[nIambn FÃm hnjb§Ä¡pw F ¹kv e`n¨Xv.

]co£m `hsâ sh_vsskänemWp ^ew {]kn²oIcn¨ncn¡p¶Xv. hnZym`ymka{´n HtZymKnIambn ^e{]Jym]\w \S¯nÃ. - See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=163545#sthash.Ex2dcY9t.dpuf
ജില്ലകളുടെ വിജയശതമാത്തിലും വിത്യാസം വന്നിട്ടുണ്ട്. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും നേരിയ  വിത്യാസമുണ്ട്. എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2,700 വിദ്യാര്‍ഥികള്‍ക്കാണ് അധികമായി എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിലാണു ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.