കൊച്ചി കാന്‍സര്‍ സെന്ററിനു പിന്തുണയുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. 2019 ലോകകപ്പില്‍ കളിക്കാനായാല്‍ ലഭിക്കുന്ന പണം മുഴുവന്‍ കാന്‍സര്‍ സെന്ററിനു നല്‌കുമെന്ന് ശ്രീശാന്ത് പറഞ്ഞു.
കൊച്ചി: ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് കൊച്ചി കാന്‍സര്‍ സെന്ററിനു പിന്തുണയുമായി രംഗത്തെത്തി. 2019 ലോകകപ്പില്‍ കളിക്കാനായാല്‍ ലഭിക്കുന്ന പണം മുഴുവന്‍ കാന്‍സര്‍ സെന്ററിനു നല്‌കുമെന്നും ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.