കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്രീരാഗാണ് ഇന്ന് രാവിലെ ഇന്ന് രാവിലെ ഭവാനി ബില്‍ഡിംഗില്‍ നിന്നാണ് വീണ് മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയായ ശ്രീരാഗിന്റെ മരണകാരണം വ്യക്തമായിട്ടില്ല. ഇയാള്‍ കെട്ടിടത്തില്‍ നിന്ന് അബദ്ധത്തില്‍ വീണതാണോ, സ്വയം ചാടിയതാണോ എന്ന കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.