കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂർ സ്വദേശി അഷ്റഫിന്റെ മകൻ അഷ്മിദ്(19), കണ്ണൂർ പാനൂർ സ്വദേശി മുസ്തഫയുടെ മകൻ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂൻ(19) എന്നിവരാണ് മരിച്ചത്. ദുബായ് മിഡിൽ സെക്സ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മൂവരും.